SPECIAL REPORTസ്കാനിങ്ങില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല; ക്ലിനിക്കലി സംശയങ്ങള്‍ ഉണ്ടായിരുന്നു; ഫ്ളൂയിഡ് ലെവല്‍ കൂടിക്കൂടി വരുന്നത് കണ്ട് ഉടന്‍ തന്നെ അഡ്മിഷന് ആക്കിയെന്ന് ഡോ ഷേര്‍ളി; രണ്ടു മാസം നോക്കിയ ഡോ പുഷ്പയും പ്രതിയായി; ലാബുകള്‍ക്ക് ഒരു പ്രതിസന്ധിയുമില്ല; അനീഷിനും സുറുമിയ്ക്കും പ്രതിസന്ധിയാത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 1:17 PM IST